Times Kerala

ഏറണാകുളം ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,881പേര്‍ക്ക്

 
ഏറണാകുളം ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്  8,881പേര്‍ക്ക്

കൊ​ച്ചി : എറണാകുളത്ത് ര​ണ്ട് ദി​വ​സ​ത്തി​നി​ടെ രോഗം സ്ഥിരീകരിച്ചത് 8,881പേ​ര്‍ക്ക് . വ്യാ​ഴാ​ഴ്ച്ച 5,026പേ​രും വെ​ള്ളി​യാ​ഴ്ച്ച 3,468പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.അതെസമയം 6809പേ​ര്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗ​മു​ക്തി​നേ​ടി.വെള്ളിയാഴ്ച രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും രോ​ഗ ഉ​റ​വി​ട​മ​റി​യാ​ത്ത 102പേ​രും ഉ​ള്‍​പ്പെ​ടും.

Related Topics

Share this story