Times Kerala

പി​പി​ഇ കി​റ്റി​ന് 273 രൂ​പ, സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90; വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ; മെഡിക്കൽ ആവശ്യവസ്തുക്കൾക്ക് വില നിശയിച്ചു സംസ്ഥാന സർക്കാർ

 
പി​പി​ഇ കി​റ്റി​ന് 273 രൂ​പ, സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90; വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ; മെഡിക്കൽ ആവശ്യവസ്തുക്കൾക്ക് വില നിശയിച്ചു സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മെഡിക്കൽ ആവശ്യവസ്തുക്കൾക്ക് വില നിശയിച്ചു സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കോവിഡ് പ്രതിരോധത്തിനുള്ള മാസ്ക്,ഗ്ലൗസ്,പി പി ഇ കിറ്റ് എന്നിവയുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

പി പി ഇ കിറ്റിന് 223 രൂപ,എൻ 95 മാസ്കിന് 22 രൂപ,ട്രിപ്പിൾ ലയർ മാസ്കിന് 3 രൂപ,ഫേസ് ഷീൽഡ് -21 രൂപ,ഗ്ലൗസിന് 5.75 രൂപ,സാനിറ്റിസിർ (500 എം എൽ )-192 രൂപ,ഓക്‌സിജൻ മാസ്കിന് 54 രൂപ.

പു​തു​ക്കി​യ വി​ല

◘പി​പി​ഇ കി​റ്റ്- 273
◘എ​ന്‍95 മാ​സ്‌​ക്- 22
◘ട്രി​പ്പി​ള്‍ ലെ​യ​ര്‍ (സ​ര്‍​ജി​ക്ക​ല്‍ ) മാ​സ്‌​ക്- 3.90
◘ഫെ​യ്സ് ഷീ​ല്‍​ഡ്- 21
◘ഡി​സ്പോ​സി​ബി​ള്‍ ഏ​പ്ര​ണ്‍- 12
◘സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണ്‍-65
◘എ​ക്സാ​മി​നേ​ഷ​ന്‍ ഗ്ലൗ​സ്- 5.75
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (500എം​എ​ല്‍)- 192
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (200എം​എ​ല്‍)- 98
◘ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (100എം​എ​ല്‍)- 55
◘സ്റ്റെ​റൈ​ല്‍ ഗ്ലൗ​സ് ( ഒ​രു ജോ​ഡി)- 12
◘എ​ന്‍​ആ​ര്‍​ബി മാ​സ്‌​ക്- 80
◘ഹ്യു​മി​ഡി​ഫ​യ​ര്‍ ഉ​ള്ള ഫ്‌​ളോ​മീ​റ്റ​ര്‍- 1520
◘ഫിം​ഗ​ര്‍ ടി​പ്പ് പ​ള്‍​സ് ഓ​ക്സീ​മീ​റ്റ​ര്‍- 1500

Related Topics

Share this story