Times Kerala

ബിഹാറിൽ ചൂടുകാറ്റ്: മരണ സംഖ്യ 40 ആയി

 
ബിഹാറിൽ ചൂടുകാറ്റ്: മരണ സംഖ്യ 40 ആയി

പാട്ന: ബിഹാറിൽ ചൂടുകാറ്റിൽ 40പേർ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. ഔറംഗബാദിൽ തന്നെ 30 പേർ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോർട്ടുകൾ. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് അധികൃതർ നിർദേശം നൽകി.ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. കൂടുതൽ പേരെ ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Topics

Share this story