Times Kerala

ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ല്‍ ഐ​​​​സ് ക്രീം ​​​​സ​​​​മ്മാ​​​​നി​​​​ച്ച്‌ വ്ലാ​​​​ദി​​​​മി​​​​ര്‍ പു​​​​ടി​​​​ന്‍

 
ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ല്‍ ഐ​​​​സ് ക്രീം ​​​​സ​​​​മ്മാ​​​​നി​​​​ച്ച്‌ വ്ലാ​​​​ദി​​​​മി​​​​ര്‍ പു​​​​ടി​​​​ന്‍

ദു​​​​ഷാം​​​​ബെ: ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ല്‍ ഐ​​​​സ് ക്രീം ​​​​സ​​​​മ്മാ​​​​നി​​​​ച്ച്‌ റ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ര്‍ പു​​​​ടി​​​​ന്‍. ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ വാ​​​​ര്‍​​​​ത്ത ചൈ​​​​ന​​​യി​​​ലെ സ​​​​ര്‍​​​​ക്കാ​​​​ര്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​ണു പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ചൈ​​​​നീ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​റി​​​​ല്ല. സ​​​​ര്‍​​​​ക്കാ​​​​ര്‍ ര​​​​ഹ​​​​സ്യ​​​​മെ​​​​ന്ന പേ​​​​രി​​​​ല്‍ ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി പോ​​​​ലും പ​​​​ര​​​​സ്യ​​​​മാ​​​​ക്കാ​​​​റി​​​​ല്ല.

Related Topics

Share this story