Times Kerala

യു പി  ജ​യി​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ് ;മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

 
യു പി  ജ​യി​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ് ;മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: യു പിയിലെ  ജ​യി​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ചി​ത്ര​കൂ​ട് ജി​ല്ലാ ജ​യി​ലി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ത​ട​വു​കാ​രി​ലൊ​രാ​ൾ ര​ണ്ടു​പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി . ആ​ക്ര​മ​ണം ന​ട​ത്തി​യ ത​ട​വു​കാ​ര​നെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി .

മു​കീം കാ​ല, യു​പി ഡോ​ണാ​യ മി​റാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ അ​ൻ​സു​ൽ ദീ​ക്ഷി​ത് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പോ​ലീ​സെ​ത്തി ഇയാളെ  കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്  ജ​യി​ൽ അ​ധി​കൃ​ത​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Related Topics

Share this story