Times Kerala

കോവിഡ് ; ഹൈക്കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനം

 
കോവിഡ് ; ഹൈക്കോടതിയുടെ  പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാൻ  തീരുമാനം. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന നിര്‍വഹിക്കാനുമാണ് തീരുമാനം.അതെസമയം കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതി പ്രവര്‍ത്തനം വീണ്ടും ആരംഭിച്ച്‌ 45 ദിവസത്തിനകം നല്‍കണം.

Related Topics

Share this story