Times Kerala

തേസ്‌പൂർ മെഡിക്കൽ കോളജിൽ മൂന്ന് ദിവസം കൊണ്ട് 45 ഓക്സിജൻ കിടക്കകളും 5 ഐസിയു കിടക്കകളും സജ്ജമാക്കി ഇന്ത്യൻ ആർമി

 
തേസ്‌പൂർ മെഡിക്കൽ കോളജിൽ മൂന്ന് ദിവസം കൊണ്ട് 45 ഓക്സിജൻ കിടക്കകളും 5 ഐസിയു കിടക്കകളും സജ്ജമാക്കി ഇന്ത്യൻ ആർമി

ദിസ്‌പൂർ: കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ തേസ്‌പൂർ മെഡിക്കൽ കോളജിൽ 45 ഓക്സിജൻ കിടക്കകളും 5 ഐസിയു കിടക്കകളും സജ്ജമാക്കി ഇന്ത്യൻ ആർമി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സൈനികരുടെ പ്രവർത്തനത്തെ പ്രശംസിച്ചു.

Related Topics

Share this story