Times Kerala

ചലച്ചിത്ര നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്റെ പിതാവ് ഗോവിന്ദന്‍കുട്ടി കോവിഡ് ബാധിച്ച്‌ മരിച്ചു

 
ചലച്ചിത്ര നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്റെ പിതാവ് ഗോവിന്ദന്‍കുട്ടി കോവിഡ് ബാധിച്ച്‌ മരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്റെ പിതാവ് സി. കെ. ഗോവിന്ദന്‍കുട്ടി കോവിഡ് ബാധിച്ച് മരിച്ചു . 79 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം .ഇദ്ദേഹം മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്.

Related Topics

Share this story