Times Kerala

സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​ദ്ധാ​ര്‍​ഥ് ശ​ര്‍​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്

 
സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​ദ്ധാ​ര്‍​ഥ് ശ​ര്‍​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്

മും​ബൈ: സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​ദ്ധാ​ര്‍​ഥ് ശ​ര്‍​മ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക്. നാ​ളെ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഓ​ഫീ​സ​റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ല്‍​ക്കും.സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ഞ്ഞു​പോ​കു​ക​യോ വി​ര​മി​ക്കു​ക​യോ ചെ​യ്താ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം മാ​ത്ര​മേ സ്വ​കാ​ര്യ ക​ന്പ​നി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന് നി​യ​മ​മു​ണ്ട്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം ടാ​റ്റാ ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ന്ന എ​സ്. ജ​യ്ശ​ങ്ക​റി​ന് ഈ ​നി​യ​മ​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ഒ​ഴി​വ് ന​ല്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ജ​യ്ശ​ങ്ക​ര്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി.

Related Topics

Share this story