Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം ;തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ്

 
കോവിഡ് വ്യാപനം അതിരൂക്ഷം ;തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ്

തൃശൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ  തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ് . നൂറ്റി അമ്പതോളം പേരെ നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യവകുപ്പ്  അറിയിച്ചു .

തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ കോളേജ് അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story