Times Kerala

ഇരിട്ടി സ്വദേശി കോവിഡ്​ ബാധിച്ച് ഗുജറാത്തിൽ മരിച്ചു

 
ഇരിട്ടി സ്വദേശി കോവിഡ്​ ബാധിച്ച് ഗുജറാത്തിൽ മരിച്ചു

കണ്ണൂർ: ഇരിട്ടി ഉളിക്കൽവയത്തൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉളിക്കൽ വയത്തൂരിലെ പ്ലാക്കാട്ട് ഹൗസിൽ പി.എസ്ഹരികുമാർ (37) ജോലി സ്ഥലമായ ഗുജറാത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.വർഷങ്ങളായി ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ഹരികുമാറിന് മൂന്ന് ആഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചത്.രോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു

Related Topics

Share this story