Times Kerala

ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

 
ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

ഡൽഹി: രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ വീണ്ടും മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്. അതേസമയം, പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും അടുത്ത തീയതി പ്രഖ്യാപിക്കും. പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്കായി വെബ്സൈറ്റായ navodaya.gov.in സന്ദർശിക്കുക.

Related Topics

Share this story