Times Kerala

ത​മി​ഴ്നാ​ട്ടി​ൽ വാഹനാപകടനം; മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു

 
ത​മി​ഴ്നാ​ട്ടി​ൽ വാഹനാപകടനം; മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കൊ​ല്ലം വെ​ളി​യം സ്വ​ദേ​ശി എ​ൻ. ധ​ന​പാ​ൽ ഭാര്യ ജ​ല​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ കു​ടും​ബം നാ​ട്ടി​ലേ​ക്ക് വരവെയാണ് അപകടം. അതേസമയം,കാ​റി​ൽ
ദമ്പതികൾക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് മ​ക്ക​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Related Topics

Share this story