Times Kerala

യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 
യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും അവധി. ജൂലൈ നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്കൂളുകളിലും ഇപ്പോള്‍ പരീക്ഷകള്‍ നടക്കുകയാണ്.

Related Topics

Share this story