Times Kerala

കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി രൂപ സംഭാവന നൽകി സൂര്യയും കാർത്തിയും

 
കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി രൂപ സംഭാവന നൽകി സൂര്യയും കാർത്തിയും

ചെന്നൈ: കൊവിഡ് പ്രതിരോധത്തിനായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും ഒരുകോടി രൂപ തമിഴ്നാട് സർക്കാരിന് സംഭാവന ചെയ്തു.പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് താരങ്ങൾ തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കാണ് താരങ്ങൾ സംഭാവന നൽകിയത്.

Related Topics

Share this story