Times Kerala

പൊ​​ടി​​ക്കാ​​റ്റും ചു​​ഴ​​ലി​​ക്കാ​​റ്റും; ഉത്തര്‍പ്രദേശില്‍ 13 പേ​​ര്‍ മ​​രി​​ച്ചു

 
പൊ​​ടി​​ക്കാ​​റ്റും ചു​​ഴ​​ലി​​ക്കാ​​റ്റും; ഉത്തര്‍പ്രദേശില്‍ 13 പേ​​ര്‍ മ​​രി​​ച്ചു

ല​​ക്നോ: ഉത്തര്‍പ്രദേശില്‍ പൊ​​ടി​​ക്കാ​​റ്റും ചു​​ഴ​​ലി​​ക്കാ​​റ്റും മൂലം 13 പേ​​ര്‍ മ​​രി​​ച്ചു. സി​​ദ്ധാ​​ര്‍​​ഥ​​ന​​ഗ​​ര്‍ ജി​​ല്ല​​യി​​ല്‍ മാ​​ത്രം നാ​​ലു പേ​​ര്‍ മ​​രി​​ച്ചു. ദേ​​വ​​രി​​യ​​യി​​ല്‍ മൂ​​ന്നും ബ​​ല്ലി​​യ​​യി​​ല്‍ ര​​ണ്ടു പേ​​രും മ​​രി​​ച്ചു. നൂ​​റി​​ല​​ധി​​കം വീ​​ടു​​ക​​ള്‍ ത​​ക​​ര്‍​​ന്നു.

Related Topics

Share this story