Times Kerala

കോ​വി​ഡ് ബാ​ധി​ച്ച് ത​മി​ഴ് ന​ട​ൻ മാ​ര​ൻ മ​രി​ച്ചു

 
കോ​വി​ഡ് ബാ​ധി​ച്ച് ത​മി​ഴ് ന​ട​ൻ മാ​ര​ൻ മ​രി​ച്ചു

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ത​മി​ഴ് ന​ട​ൻ മാ​ര​ൻ (48) മ​രി​ച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചെം​ഗ​ൽ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

Related Topics

Share this story