Times Kerala

തമിഴ് സിനിമാ- സീരിയൽ താരം ജോക്കർ തുളസി കൊവിഡ് ബാധിച്ച് മരിച്ചു

 
തമിഴ് സിനിമാ- സീരിയൽ താരം ജോക്കർ തുളസി കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ ജോക്കർ തുളസി കോവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചാണ് നടന്‍റെ അന്ത്യം. താരം തമിഴിന് പുറമെ മലയാളം, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story