Times Kerala

മാഫിയ ശശിയുടെ മകൻ വിവാഹിതനായി; വീഡിയോ കാണാം

 
മാഫിയ ശശിയുടെ മകൻ വിവാഹിതനായി; വീഡിയോ കാണാം

കൊച്ചി: പ്രമുഖ ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്‍ജലി മേനോൻ ആണ് വധു. ഇരുവീട്ടുകാരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Topics

Share this story