Times Kerala

ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു ;സൗദി അറേബ്യയില്‍ 11 പേർ പോലീസ് പിടിയിൽ

 
ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു ;സൗദി അറേബ്യയില്‍ 11 പേർ  പോലീസ് പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ   കര്‍ശന നടപടി .ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികളാണ് പോലീസ് പിടിയിലായത്  .

ഹായിലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . തുടർന്ന് ഇവരെ  പ്രോസിക്യൂഷന് കൈമാറി.

ക്വാറന്റീന്‍, നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

Related Topics

Share this story