Times Kerala

ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി ; തീരുമാനത്തിൽ കയ്യടിച്ച്‌ സിദ്ധാര്‍ഥ്

 
ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി ; തീരുമാനത്തിൽ കയ്യടിച്ച്‌ സിദ്ധാര്‍ഥ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് 16വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു . ഈ തീരുമാനത്തിന് കയ്യടിയുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററില്‍ പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് അദ്ദേഹത്തെ പ്രശംസിച്ചത്.

Related Topics

Share this story