Times Kerala

നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

 
നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ രണാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും കങ്കണ പറയുന്നു. നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ വൈറസ് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുമെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

Related Topics

Share this story