Times Kerala

കോവിഡ്; സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈത്താങ്ങായി സ​ൽ​മാ​ൻ ഖാ​ൻ

 
കോവിഡ്; സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈത്താങ്ങായി സ​ൽ​മാ​ൻ ഖാ​ൻ

മും​ബൈ: കോ​വി​ഡ്പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ രംഗത്ത്. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ അടക്കമുള്ള ദി​വ​സ​വേ​ത​ന​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​ൽ​മാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.1500 രൂ​പ വീ​തം 25,000 പേ​ർ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 3000 രൂ​പ വീ​തം സ​ൽ​മാ​ൻ ഖാ​ൻ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Related Topics

Share this story