Times Kerala

ഗെയ്‍ലിന്‍റെ കിടിലന്‍ ലുക്കുകള്‍ക്ക് പിന്നിലെ കൈകൾ.!!

 
ഗെയ്‍ലിന്‍റെ കിടിലന്‍ ലുക്കുകള്‍ക്ക് പിന്നിലെ കൈകൾ.!!

ലണ്ടന്‍: വസ്ത്രങ്ങളിലും ഹെയര്‍സ്റ്റൈലിലും എന്നും വ്യത്യസ്ഥത കണ്ടെത്തുന്നയാളാണ് ക്രിസ് ഗെയ്‍ല്‍. ഗെയ്‍ലിന്‍റെ ഭാര്യ നടാഷയാണ് ഇതിനെല്ലാം പിന്നില്‍. വ്യത്യസ്ഥ രീതിയിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ട് വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‍ലിന്.ജമൈക്കയിലെ പ്രമുഖ ഫാഷൻ ഡിസൈനറാണ് ഗെയ്‍ലിന്‍റെ ഭാര്യയായ 33 കാരി നടാഷ ബെറിഡ്ജ്. അള്‍ട്ര എന്ന ബ്രാൻഡില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുകയാണ് ഇവർ.ഗെയ്‍ലിന്‍റെ കിടിലന്‍ ലുക്കുകള്‍ക്ക് പിന്നിലെ കൈകൾ.!!

ഗെയ്‍ലിന്‍റെ കിടിലന്‍ ലുക്കുകള്‍ക്ക് പിന്നിലെ കൈകൾ.!!

ഗെയ്‍ലിന്‍റെ കിടിലന്‍ ലുക്കുകള്‍ക്ക് പിന്നിലെ കൈകൾ.!!

Related Topics

Share this story