Times Kerala

പ്രശസ്ത ഗായകന്‍ കോമങ്കന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

 
പ്രശസ്ത ഗായകന്‍ കോമങ്കന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

പ്രശസ്ത ഗായകൻ കോമങ്കന്‍ കോവിഡ് ബാധിച്ചു മരിച്ചു. രോഗം ബാധിച്ച് കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരോടെയായിരുന്നു അന്ത്യം. ചേരന്‍ സംവിധാനം ചെയ്‌ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനത്തിലൂടെയാണ് ജനപ്രീതി നേടിയത്.

Related Topics

Share this story