Times Kerala

വനിതാ ലോക കപ്പ് ഫുട്ബാൾ: ചൈനക്ക് ആദ്യ വിജയം

 
വനിതാ ലോക കപ്പ് ഫുട്ബാൾ: ചൈനക്ക് ആദ്യ വിജയം

വനിതാ ലോക കപ്പ് മത്സരത്തിൽ ചൈനക്ക് ആദ്യ വിജയം . സൗത്ത് ആഫ്രിക്കയെ ആണ് ചൈന മത്സരത്തിൽ പരാചയപ്പെടുത്തിയത് . ചൈനയുടെ വിജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു . ചൈനക്ക് വിജയം സമ്മാനിച്ചത് ലി യിങിന്റെ ഗോളാണ് . ചൈന ജര്‍മ്മനിയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ജര്‍മ്മനിയെ നോക്കൗട്ട് റൗണ്ടില്‍ ചൈനയുടെ വിജയം എത്തിച്ചു . ഈ ജയം പ്രീ ക്വാര്‍ട്ടര്‍ ഫ്രാന്‍സിനും ഉറപ്പിച്ചു നൽകി .

Related Topics

Share this story