Times Kerala

സമുദ്രത്തിനടിയിലെ ആദ്യ വാട്ടര്‍തീം പാര്‍ക്ക് ബഹ്‌റൈനില്‍ ഒരുങ്ങുന്നു

 
സമുദ്രത്തിനടിയിലെ ആദ്യ വാട്ടര്‍തീം പാര്‍ക്ക് ബഹ്‌റൈനില്‍ ഒരുങ്ങുന്നു

മനാമ:സമുദ്രത്തിനടിയിലെ ആദ്യ വാട്ടര്‍തീം പാര്‍ക്ക് ബഹ്‌റൈനില്‍ ഒരുങ്ങുന്നു. ഇതോടെ ടൂറിസം രംഗത്ത് മികച്ച് നില്‍ക്കുന്ന ഒന്നാം നിരരാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന്‍ എത്തും.ആഗസ്റ്റില്‍ ഇത്  തുറന്ന് കൊടുക്കുമെന്നാണ് സൂചന. ടൂറിസം രംഗത്ത് നിന്നുള്ള വരുമാനവും കൂടും.

Related Topics

Share this story