Times Kerala

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ കുതിപ്പുമായി റിലയന്‍സ് ജിയോ

 
ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ കുതിപ്പുമായി റിലയന്‍സ് ജിയോ

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ കുതിപ്പുമായി റിലയന്‍സ് ജിയോ. ജനുവരി-മാര്‍ച്ച് മാസ ങ്ങളിലെ കണക്ക് പ്രകാരം കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ ടെക് കമ്പനിയായി ജിയോ ഉയര്‍ന്നു.ഭാരതി എയര്‍ടെലിനെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡാണ് മുന്നില്‍.

Related Topics

Share this story