Times Kerala

ഇതാണ് ഏറ്റവും വലിയ സ്തന ഉടമയായ യുവതി; സ്തന വലുപ്പം കൂട്ടാൻ യുവതി കാട്ടിക്കൂട്ടിയത്.!!

 
ഇതാണ് ഏറ്റവും വലിയ സ്തന ഉടമയായ യുവതി; സ്തന വലുപ്പം കൂട്ടാൻ യുവതി കാട്ടിക്കൂട്ടിയത്.!!

പലപ്പോഴും സ്ത്രീകള്‍ തങ്ങളുടെ മാറിട സൗന്ദര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നവരാണ്. ചിലര്‍ക്ക് മാറിട വലിപ്പം കുറയുന്നതായിരിക്കും പ്രശ്‌നം. ചിലര്‍ക്ക് മാറിട വലിപ്പം കൂടുന്നതും. ചിലര്‍ക്ക് നടുവു വേദന ആരോഗ്യ പ്രശ്‌നങ്ങളും ഇത് മൂലം സര്‍വ സാധാരണമാണ്. സ്തന വലിപ്പം കൂട്ടുന്നതു പോലെ കുറയ്ക്കുന്നതിനും പലരും ശസ്ത്രക്രിയ നടത്താറുണ്ട്.

എന്നാല്‍ ബ്രിട്ടണിലെ ഏറ്റവും വലിയ സ്തന ഉടമയായ യുവതിയുടെ കഥ കേട്ടാല്‍ അതിശയം തോന്നും. ബ്രിട്ടനിലെ ഏറ്റവും വലിയ സ്തനങ്ങളുടെ ഉടമയെന്ന് അറിയപ്പെടുന്ന ഷാരോണ്‍ പെര്‍ക്കിന്‍സ് എന്ന യുവതിക്ക് ഇനിയും വലിപ്പം വേണമെന്നാണ് ആഗ്രഹം. ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ ലഭിച്ച പണം അവര്‍ ചിലവഴിച്ചത് അതിനായാണ്. ഇപ്പോള്‍ത്തന്നെ വന്‍തോതില്‍ സിലിക്കോണ്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ള സ്തനങ്ങളില്‍ കൂടുതല്‍ ഇംപ്ലാന്റ് നടത്താനാണ് ഷാരോണിന്റെ തീരുമാനം.ഇതാണ് ഏറ്റവും വലിയ സ്തന ഉടമയായ യുവതി; സ്തന വലുപ്പം കൂട്ടാൻ യുവതി കാട്ടിക്കൂട്ടിയത്.!!

ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ ഷാരോണിന് ലഭിച്ചത് 33,000 പൗണ്ടാണ്. ഇതില്‍ 10,000 പൗണ്ടുപയോഗിച്ചാണ് അവര്‍ തന്റെ സ്തനങ്ങള്‍ക്ക് മോടികൂട്ടിയത്. 34ഡി സൈസില്‍നിന്ന് 36 എച്ച് സൈലിലേക്കും പിന്നീടത് 32എംഎം സൈസിലേക്കും വലുതാക്കി. വലിയ സ്തനങ്ങളും ഇടുങ്ങിയ അരക്കെട്ടുമാണ് ഷാരോണിന്റെ സ്വപ്നം. അരക്കെട്ട് 24 ഇഞ്ചിലേക്ക് ചുരുക്കാന്‍ ദിവസം 12 മണിക്കൂറോളം കോര്‍സെറ്റ് അണിയാനും ഷാരോണിന് മടിയില്ല.

Related Topics

Share this story