Times Kerala

സൗദി – അബഹ എയര്‍പോര്‍ട്ടിലെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

 
സൗദി – അബഹ എയര്‍പോര്‍ട്ടിലെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: സൗദി അറേബിയയിലെ അബഹ എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹൂതി വിമതരുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സ്ത്രീ ഉള്‍പ്പെടെ 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.അസിര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് ഹൂതി വിമതരുടെ മിസൈല്‍ പതിച്ചത്. സൗദി – അബഹ എയര്‍പോര്‍ട്ടിലെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത് സൗദി – അബഹ എയര്‍പോര്‍ട്ടിലെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത് സൗദി – അബഹ എയര്‍പോര്‍ട്ടിലെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

Related Topics

Share this story