Times Kerala

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം ജൂണ്‍ 18ന്

 
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം ജൂണ്‍ 18ന്

തിരുവനന്തപുരം : ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2019-20 അദ്ധ്യായ വര്‍ഷത്തെ കോഴ്‌സുകളിലേക്കുളള പ്രവേശനം ജൂണ്‍ 18, 19 തിയതികളില്‍ നടക്കും. കൂടുല്‍ വിവരങ്ങള്‍ക്ക് 0471 2728340.

Related Topics

Share this story