Times Kerala

സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ നെസ്റ്ററിനെ പൂനെ സൊറ്റി സ്വന്തമാക്കിയത് വിവാദത്തിൽ

 
സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ നെസ്റ്ററിനെ പൂനെ സൊറ്റി സ്വന്തമാക്കിയത് വിവാദത്തിൽ

കഴിഞ്ഞ സീസണിലെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ നെസ്റ്ററിനെ പൂനെ സൊറ്റി സ്വന്തമാക്കിയത് വിവാദത്തിൽ കലാശിച്ചു . നെസ്റ്റര്‍ കരാര്‍ ചെന്നൈ സിറ്റി അറിയാതെ പൂനെ സിറ്റിയുമായി  ഉപ്പിട്ടു. നെസ്റ്റര്‍ ചെന്നൈ സിറ്റിയുമായി  കഴിഞ്ഞ സീസണ്‍ മധ്യത്തില്‍ ഒപ്പുവെച്ചിരുന്നു . ജനുവരിയില്‍ നെസ്റ്റര്‍ ഒപ്പുവെച്ചത് 18 മാസമത്തെ കരാര്‍ ആണ്.

Related Topics

Share this story