Times Kerala

വനിത ഫുട്ബാള്‍ ലോകകപ്പ്: കാനഡക്ക് ജയം

 
വനിത ഫുട്ബാള്‍ ലോകകപ്പ്: കാനഡക്ക് ജയം

ഫ്രാന്‍സ്: ഫ്രാന്‍സില്‍ നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ ഇന്നലെ കാനഡ കാമറൂണെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ ജയിച്ചത്. ആദ്യ പകുതിയില്‍ കദൈശ ബുചനന്‍ ആണ് കാനഡക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനമാണ് കാനഡ മത്സരത്തില്‍ പുറത്തെടുത്തത്. ഒരു കോര്‍ണറിലൂടെയാണ് കാനഡ വിജയ ഗോള്‍ നേടിയത്.

Related Topics

Share this story