Times Kerala

വ്യോമ സേന വിമാനമായ എഎന്‍ 32 അപ്രത്യക്ഷമായി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം പാഴാകുന്നു

 
വ്യോമ സേന വിമാനമായ എഎന്‍ 32 അപ്രത്യക്ഷമായി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം പാഴാകുന്നു

വ്യോമ സേന വിമാനമായ എഎന്‍ 32 അപ്രത്യക്ഷമായി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം പാഴാകുന്നു . വിമാനങ്ങളും നിരവധി ഹെലികോപ്കടറുകളും ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച്‌ കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്. അതെ സമയം യാതൊരു പുരോഗതിയും കൈവരിക്കാന്‍ തെരച്ചില്‍ സംഘത്തിനായിട്ടില്ല. രാത്രിയിലും പകലുമായാണ് എ.എന്‍ 32 വിനായുള്ള അന്വേഷണം നടക്കുന്നത്.

Related Topics

Share this story