Times Kerala

ഇറാനിലെ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് സ്വിറ്റ്സർലാന്റ് എംബസി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

 
ഇറാനിലെ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് സ്വിറ്റ്സർലാന്റ് എംബസി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

ഇറാനിലെ വടക്കൻ ടെഹ്റാനിലുള്ള താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് 51 കാരിയായ സ്വിസ് ഉദ്യോഗസ്ഥയ്ക്കു ദാരുണാന്ത്യം. എംബസിയിലെ ആദ്യത്തെ സെക്രറട്ടറിയും രണ്ടാമത്തെ ഉയർന്ന റാങ്കിങ്ങുള്ള ഉദ്യോഗസ്ഥയുമായിരുന്ന ഇവർ കമ്രാനിയ ജില്ലയിലുള്ള കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ നിന്നുമാണ് താഴേക്കു വീണത്. ബേണിലുള്ള സ്വിസ് വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച ഈ സംഭവം സ്ഥിരീകരിച്ചു.

Related Topics

Share this story