Times Kerala

ആലപ്പുഴയിൽ കാറില്‍ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി

 
ആലപ്പുഴയിൽ കാറില്‍ കടത്താൻ ശ്രമിച്ച  ലഹരി മരുന്ന് പിടികൂടി

ആലപ്പുഴ: കാറില്‍ കടത്താൻ ശ്രമിച്ച  ലഹരി മരുന്നുമായി ഒരാൾ  പിടിയിൽ .  ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം വച്ചാണ് പാലക്കാട് കുണ്ടില്‍ വീട്ടില്‍ പ്രമോദിനെ(40) പോലീസ് പിടികൂടിയത്. കൂടാതെ കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ  ഹാന്‍സ് പാക്കറ്റുകളും  കണ്ടെടുത്തു .ഇയാള്‍ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Topics

Share this story