Times Kerala

കോവിഡ് വ്യാപനം; സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയേക്കും

 
കോവിഡ് വ്യാപനം; സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ഇത് 16 വരെ നീട്ടാനാണ് സാദ്ധ്യത.15-ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള സാദ്ധ്യതകള്‍ പരിശോധിച്ചത്.

Related Topics

Share this story