Times Kerala

നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ;തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ്ഥാ​നം  രാ​ജി​ വ​യ്ക്കു​ന്നു

 
നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ;തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ്ഥാ​നം  രാ​ജി​ വ​യ്ക്കു​ന്നു

കൊ​ച്ചി: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ്ഥാ​നം  രാ​ജി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നു.  തെ​ര​ഞ്ഞെ​ടു​പ്പി​ലെ  പ​രാ​ജ​യ​ത്തി​ന്  പി​ന്നാ​ലെ​യാ​ണ് ഇദ്ദേഹത്തിന്റെ പുതിയ  തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് ബി​ഡി​ജെ​എ​സ് നി​ർ​ണാ​യ​ക സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ന​ട​ക്കുമെന്നും അറിയിച്ചു . ഇ​തി​നു പി​ന്നാ​ലെ രാ​ജി വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​ജെ​പി അ​വ​ഗ​ണ​ന​യി​ലു​ള്ള പ്ര​തി​ഷേ​ധം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കുമെന്നും വ്യക്‌തമാക്കി .

Related Topics

Share this story