Times Kerala

കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

 
കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

കങ്കണ രണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ.ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കങ്കണയുടെ ട്വീറ്റുകൾ ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചത് ചൂണ്ടികാട്ടിയാണ് ട്വിറ്റർ ഇങ്ങനെയൊരു തീരുമാനം എടുത്തത് .എന്നാൽ ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റാഗ്രാമിലൂടെ തന്റെ പ്രതിഷേധം പങ്കുവയ്ക്കുകയാണ് താരം .തുടർച്ചയായി മൂന്നാം തവണയാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ ബംഗാളിൽ അധികാരത്തിലെത്തുന്നത് .ബംഗാളിൽ രാഷ്ട്രഭരണം വേണമെന്നായിരുന്നു കങ്കണ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നത്.

Related Topics

Share this story