Times Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ പോ​ലീ​സ് ജ​ന​ങ്ങളെ ശാ​രീ​രി​ക​മാ​യി ഉ​​പ​ദ്ര​വി​ക്ക​രു​തെ​ന്ന് കോ​ട​തി

 
കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ പോ​ലീ​സ് ജ​ന​ങ്ങളെ ശാ​രീ​രി​ക​മാ​യി ഉ​​പ​ദ്ര​വി​ക്ക​രു​തെ​ന്ന് കോ​ട​തി

കൊ​ച്ചി:  പോ​ലീ​സ് കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്ന് വെളിപ്പെടുത്തി  ഹൈ​ക്കോ​ട​തി.

മാ​സ്ക് ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന  വൈ​ശാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തിയുടെ  ഇ​ട​പെ​ട​ൽ.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാമെന്നും . എ​ന്നാ​ൽ ആ​രെ​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് കോ​ട​തി അറിയിച്ചു . ​ര​ണ്ട് പോ​ലീ​സു​കാ​ർ മു​ന​മ്പം സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്നും ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

Related Topics

Share this story