Times Kerala

കോഴിക്കോട് വീട് പണിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

 
കോഴിക്കോട് വീട് പണിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട്: വീട് പണിക്കിടെ വീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അടിവാരം മുപ്പതേക്ര തൊണ്ടി വിളയിൽ ആർ. രാജൻ (58) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയവെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Related Topics

Share this story