Times Kerala

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ 3,57,229 പേർക്ക് രോഗബാധ; 3449 മരണവും

 
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ 3,57,229 പേർക്ക് രോഗബാധ; 3449 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,02,82,833 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം രണ്ടു കോടി കടന്നത്.3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്.

Related Topics

Share this story