Times Kerala

ഇറാക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

 
ഇറാക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഇറാക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വന്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്ര സാധ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

Related Topics

Share this story