Times Kerala

യു എ ഇയിൽ 1772 പേർക്ക് കോവിഡ്

 
യു എ ഇയിൽ 1772  പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ 1772  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ  കോവിഡ്  കേസുകളുടെ എണ്ണം 5,25,567  ആയി. 1679 പേർ  കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗമുക്തരായി.

കോവിഡ്  മൂലം 3  മരണം കൂടി സ്ഥിരീകരിച്ചു.ഇതോടെ ആകെ  മരണ സംഖ്യാ 1596  ആയി. 1,56,940  ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story