Times Kerala

ആലപ്പുഴ ജില്ലയിൽ 2442 പേർക്ക് കോവിഡ്

 

ആലപ്പുഴ :ജില്ലയിൽ 2442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
2437 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .970 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 91656 പേർ രോഗ മുക്തരായി.19515പേർ ചികിത്സയിൽഉണ്ട്.

Related Topics

Share this story