Times Kerala

സാമ്ബത്തിക തിരിമറി നടത്തിയ കേസില്‍ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍

 
സാമ്ബത്തിക തിരിമറി നടത്തിയ കേസില്‍ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍

ഇസ്‌ലാമാബാദ്: സാമ്ബത്തിക തിരിമറി നടത്തിയ കേസില്‍ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ പണം തട്ടിയതാണ് കേസ്.

Related Topics

Share this story