Times Kerala

യുഎസില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

 
യുഎസില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

വാഷിംഗ്ടണ്‍: മാന്‍ഹാട്ടണില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ബഹുനില കെട്ടിടത്തിനു മുകളിലേക്കാണ് കോപ്റ്റര്‍ തകര്‍ന്നു വീണതെന്നാണ് വിവരം. കോപ്റ്റര്‍ തകര്‍ന്നു വീണയുടന്‍ കെട്ടിടം ആകെ കുലുങ്ങിയെന്നാണ് വിവരം. തകര്‍ന്നു വീണ കോപ്റ്ററില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി.

Related Topics

Share this story