Times Kerala

സംസ്ഥാനത്ത് 36 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 663

 
സംസ്ഥാനത്ത് 36 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 663

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 36 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 663 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Topics

Share this story