Times Kerala

കൊവിഡ് വ്യാപനം ;മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണമെന്ന് കെജിഎംസിടിഎ

 
കൊവിഡ് വ്യാപനം ;മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം :  കൊവിഡ് വ്യാപന  നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശയുമായി കെജിഎംസിടിഎ.

മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണമെന്നാണ്  കെജിഎംസിടിഎയുൻറെ ആവശ്യം. അതിതീവ്ര ചികിത്സ വാര്‍ഡുകള്‍ ഒരുക്കണമെന്നും കെജിഎംസിടിഎ അറിയിച്ചു .

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുടങ്ങാതെ നടത്താനുള്ള സൗകര്യവുമൊരുക്കണമെന്നും വ്യക്‌തമാക്കി .

Related Topics

Share this story