Times Kerala

തമിഴ് ചിത്രം നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
തമിഴ് ചിത്രം നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കോമഡിക്ക് പ്രാധാന്യം നൽകി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.റിയോ രാജ്, ഷിരിൻ കാഞ്ച്വാല, ആർ.ജെ. വിഗ്നേശ്ക്, രാധ രവി, നഞ്ചിൽ സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശിവകാർത്തികേയൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Related Topics

Share this story